hi translate free voice and chat translate : WhatsApp ചാറ്റിനെ നിങ്ങളുടെ ഭാഷയിലേക്ക് ആക്കാൻ ഏറ്റവും മികച്ച ട്രാൻസ്ലേറ്റർ മൊബൈൽ ആപ്ലിക്കേഷൻ..

ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് – ചിത്രത്തിലുള്ള വാചകങ്ങളെ പോലും ട്രാൻസ്ലേറ്റ് ചെയ്യാം. ഇതിലൂടെ സംസാരിക്കുന്ന ഭാഷയും ശബ്ദവും, വാട്ട്‌സ്ആപ്പും മെസഞ്ചറും, തുടങ്ങി ഏത് രൂപേണയുള്ള സന്ദേശവും വിവർത്തനം ചെയ്യാൻ സാധിക്കുന്നു. ഇംഗ്ലീഷ് പോലുള്ള എല്ലാ ഭാഷകളിലേക്കും മറ്റു ഏത് ഭാഷയിലേക്കും വിവർത്തനം ചെയ്യാൻ ഈ അപ്ലിക്കേഷൻ നിങ്ങളെ സഹായിക്കുന്നു. ലോകമെമ്പാടും യാത്ര ചെയ്യുമ്പോഴോ ചർച്ചകൾ നടത്തുമ്പോഴോ, … Continue reading hi translate free voice and chat translate : WhatsApp ചാറ്റിനെ നിങ്ങളുടെ ഭാഷയിലേക്ക് ആക്കാൻ ഏറ്റവും മികച്ച ട്രാൻസ്ലേറ്റർ മൊബൈൽ ആപ്ലിക്കേഷൻ..